“Do they not carefully consider the Qur’an? If it had been from
                  anyone other than Allah they would have found in it many
                  contradictions." Holy Qur’an 4:82

INDIAN ISLAHI CENTRE

Jeddah

Welcome to Indian Islahi Centre Jeddah Portal
കുട്ടികളുടെ ചര്‍ച്ച സായാഹ്നം പുതുമ പകര്‍ന്നു. PDF Print E-mail
Tuesday, 09 March 2010 17:07

ജിദ്ദ : ടാലന്റ് ടീന്‍സ്‌ സംഘടിപ്പിച്ച ഡിബേറ്റ് ഈവനിംഗ് ടീനേജ് വിദ്യാര്‍ത്ഥികളുടെ പുതുമയാര്‍ന്ന അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ടും സജീവമായ ചര്‍ച്ച കൊണ്ടുംശ്രദ്ധേയമായി. പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ സൗദി സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-സൗദി സഹകരണത്തെക്കുറിച്ചും ഈ വര്‍ഷത്തെ ഇന്ത്യന്‍ ബജറ്റിനെക്കുറിച്ചുമാണ് കുട്ടികള്‍ ചര്‍ച്ച ചെയ്തത്.

Read more...
 
കേരളത്തിലെ മദ്യപാനം അമേരിക്കയിലെക്കാള്‍ കൂടുതല്‍. PDF Print E-mail
Sunday, 07 March 2010 12:36

ജിദ്ദ: അരിക്ക് വേണ്ടി ചിലവഴിക്കുന്ന തുകയുടെ ഇരട്ടിയാണ് ഒരു വര്ഷം മദ്യം വാങ്ങിക്കുവാന്‍ വേണ്ടി കേരളം ചിലവിടുന്നതെന്നും അമേരിക്കന്‍ ശരാശരിയേക്കാള്‍ കൂടുതലാണ് നമ്മുടെ സംസ്ഥാനത്തിലെ മദ്യ ഉപഭോഗമെന്നും പ്രൊഫ. കെ മുഹമ്മദ്‌ പറഞ്ഞു. ധാര്‍മികതയുടെ വീണ്ടെടുപ്പ് കുടുംബങ്ങളിലൂടെ എന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്റെ ദ്വൈമാസ കാമ്പയിന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more...
 
അഭിരുചികള്‍ തിരിച്ചറിയുക പ്രധാനം PDF Print E-mail
Wednesday, 03 March 2010 14:50

ജിദ്ദ: ഓരോരുത്തരുടെയും കഴിവുകളും അഭിരുചികളും ഏതു മേഖലയില്‍ എന്ന് സ്വയം കണ്ടെത്തുക എന്നത് ജീവിത വിജയത്തിന്റെ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് ഡോ:  ഇസ്മായീല്‍ മരുതേരി പറഞ്ഞു. ഇന്ത്യന്‍ വിമന്‍സ്‌ ഓര്‍ഗനൈസേഷന്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ “ഹൌ ടു ബികം എ സ്റ്റാര്‍” എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more...
 
<< Start < Prev 1 2 Next > End >>

Page 1 of 2
Banner
Banner
 
Joomla 1.5 Templates by Joomlashack